Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

യുവാക്കള്‍ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതിയുമായി മോഡി സര്‍ക്കാര്‍, കൗശല്‍ വികാസ് യോജന പദ്ധതിയ്ക്ക് യുവാക്കളുടെ പിന്തുണയും ഏറെ

28 APRIL 2015 10:50 AM IST
മലയാളി വാര്‍ത്ത.

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

യുവാക്കളുടെ വളര്‍ച്ചയ്ക്കായി പുതിയൊരു പദ്ധതിയുമായി നരേന്ദ്ര മോഡി സര്‍ക്കാര്‍. യുവാക്കളുടെ നൈപുണ്യ വികസനത്തിനായിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. 24 ലക്ഷം യുവാക്കള്‍ക്കാണു പദ്ധതി വഴി പരിശീലനം നല്‍കുക.
നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ചട്ടക്കൂടിനെയും മറ്റു വ്യവസായ തലത്തിലെ നിലവാരവും അടിസ്ഥാനമാക്കിയാണു നൈപുണ്യ പരിശീലനം. മൂന്നാം കക്ഷിയുടെ വിലയിരുത്തലിന്റെയും സര്‍ട്ടിഫിക്കേഷന്റെയും അടിസ്ഥാനത്തില്‍ ട്രെയ്‌നികള്‍ക്ക് ധനസഹായങ്ങളും നല്‍കുന്നുണ്ട്. ഒരു ട്രെയ്‌നിക്ക് ശരാശരി ലഭിക്കാവുന്ന ധനസഹായം 8000 രൂപയാണ്. എന്‍എസ്ഡിസി 2013 17 കാലഘട്ടത്തിലേക്ക് നടത്തിയ ആവശ്യകതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നൈപുണ്യ പരിശീലനം. ഇനിയുണ്ടാകുന്ന ആവശ്യകതകളെ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെയും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടും. ഇതിനു വേണ്ടി ഒരു ഡിമാന്‍ഡ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമിനും തുടക്കമിട്ടിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ദേശീയ സൗരോര്‍ജ്ജ ദൗത്യം, സ്വച്ഛ ഭാരത് അഭിയാന്‍ തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ നിന്നുണ്ടാകുന്ന ആവശ്യകതയും കണക്കിലെടുത്താണ് നൈപുണ്യ വികസന ലക്ഷ്യം തീരുമാനിക്കുന്നത്.
തൊഴില്‍ മാര്‍ക്കറ്റിലേക്ക് ആദ്യമായി എത്തുന്നവരെ കേന്ദ്രീകരിക്കുന്ന പിഎംകെവിവൈ പദ്ധതി 10, 12 ക്ലാസുകളില്‍ സ്‌കൂള്‍ പഠനം ഇടയ്ക്കു വച്ച് അവസാനിപ്പിച്ചവരെയും ലക്ഷ്യമിടുന്നു. എന്‍എസ്ഡിസി പരിശീലന പങ്കാളികളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 2300 കേന്ദ്രങ്ങളിലായി 187 പരിശീലന പങ്കാളികളാണ് എന്‍എസ്ഡിസിക്കുള്ളത്. ഇതിനു പുറമേ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുമായി അഫീലിയേറ്റ് ചെയ്യപ്പെട്ട പരിശീലന ദായകരെയും പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാ പരിശീലക ദായകര്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് ശ്രദ്ധാപൂര്‍വകമായ ഒരു പ്രക്രിയയിലൂടെ കടന്നു പോകേണ്ടതുണ്ട്. മേഖലാ നൈപുണ്യ കൗണ്‍സിലുകളും സംസ്ഥാന ഗവണ്‍മെന്റുകളും പിഎംകെവിവൈ പദ്ധതിക്കു കീഴിലുള്ള നൈപുണ്യ പരിശീലന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (12 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (22 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (28 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (37 minutes ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (40 minutes ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (46 minutes ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (52 minutes ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (58 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

പിണറായി വിജയന് കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമെന്ന് പി വി അന്‍വര്‍  (1 hour ago)

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

Malayali Vartha Recommends