Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ചൈനീസ് ഓണ്‍ലൈന്‍ ചുതാട്ടം; വേരോടെ പിഴുതെറിയാന്‍ ഇഡി; രാജ്യത്തെ 15 കേന്ദ്രങ്ങളില്‍ റെയ്ഡ്; 46.96 കോടി രൂപ പിടിച്ചെടുത്തു; തട്ടിപ്പന് ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ പേയ്‌മെന്റ് ഫ്‌ലാറ്റ്‌ഫോമുകള്‍

30 AUGUST 2020 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ചൈനയെ എത്രതവണ ചെവിക്ക് പിടിച്ച് പുറത്ത് തള്ളിയായലും അവര്‍ വീണ്ടും വീണ്ടും നമ്മുടെ രാജ്യത്തിലേക്ക് അധിക്രമിച്ചു കയറിക്കൊണ്ടു തന്നെ ഇരിക്കും. നമ്മുടെ രാജ്യത്തിനെ സാമ്പത്തികമായി തകര്‍ക്കുക എന്നത് അവരുടെ പ്രധാന ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലെത്താന്‍ അവര്‍ എതു മാര്‍ഗവും സ്വീകരിക്കും. അപ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടത് നമ്മളാണ്. ഇപ്പോള്‍ ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തില്‍ നിരവധി ചുതാട്ടമാണ് രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ നടക്കുന്നത്. ബോയ്‌ക്കോട്ട് ചൈന ക്യാമ്പയില്‍ ശക്തമായി രാജ്യത്ത് തുടരുമ്പോഴും ഈ ചുതാട്ട ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയാകുന്നവരുടെ എണ്ണം കുറവല്ല. ഇതിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് കോടികളാണ്. ഒപ്പം നിരവധി സാധാരണക്കാരണം ചൈനീസ് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുന്നു. ഇത് തടയുന്നതിന്റെ ഭാഗമായിയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റ് രംഗത്തു എത്തിയത്.

ചൈനീസ് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള 15 ഓളം കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ തുടങ്ങിയ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 46.96 കോടി രൂപ പിടിച്ചെടുത്തു. നിയമവിരുദ്ധമായി ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തില്‍ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഓണ്‍ലൈന്‍ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. വെള്ളിയാഴ്ച നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് പുറത്തു വന്നത്.

നാല് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 46.96 കോടി രൂപ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഓണ്‍ലൈന്‍ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷന്‍സ് തലവന്‍ യാഹ് ഹാവോ, കമ്പനിയുടെ ഇന്ത്യന്‍ ഡയറക്ടര്‍മാരായ ധീരജ് സര്‍ക്കാര്‍, അങ്കിത് കപൂര്‍, നീരജ് തുലി എന്നിവരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച്എസ്ബിസി ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന നിരവധി അക്കൗണ്ടുകളിലൂടെയാണ് പണകൈമാറ്റം നടന്നിരുന്നതെന്ന് ഇഡി അറിയിച്ചു. ചൈന ആസ്ഥാനമായ 'ബെയ്ജിങ് ടി പവര്‍ കമ്പനി'യുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിച്ചത്. ഇതുവഴി 1268 കോടി രൂപ പുറത്തുപോയെന്നാണ് വിവരം.

ലോക്ഡൗണ്‍ സമയത്താണ് കൂടുതല്‍ ഇടപാടുകളും നടന്നത്. ഹൈദരാബാദില്‍നിന്നുള്ള രണ്ടുപേര്‍ക്ക് ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടിരുന്നു. ഒരാള്‍ക്ക് 1.64 ലക്ഷവും മറ്റേയാള്‍ക്ക് 97,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ ഫ്‌ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് കൂടുതലും ഇടപാടുകള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ 1200 കോടി രൂപയുടെ തട്ടിപ്പ് രാജ്യത്തും പുറത്തുമായി നടന്നിറ്റുണ്ട്. ഇന്ത്യയിലെ ചില ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ സഹായവും ചൈനീസ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (24 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (34 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (39 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends