അമ്മാവന്റെ വീട്ടിലെത്തിയപ്പോൾ നോട്ടം വച്ചെത്തിയ യുവാവ്! തന്ത്രത്തിൽ അടുത്ത് കൂടി ക്രൂരമായ പീഡനം! വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്തോടെ ആശുപത്രിയിലേക്ക്... ഡോക്ടറുടെ പരിശോധനയിൽ അമ്പരന്ന് വീട്ടുകാർ... പ്രതിയെ വിവാഹപ്പന്തലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ പ്രതികളില്‍ ഒരാളെ വിവാഹപ്പന്തലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഉദയന്‍, ശക്തി, രാംരാജ് എന്നീ മൂവര്‍ സംഘം ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി കാവേരിപട്ടണത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ എത്തിയ സമയത്തായിരുന്നു പീഡനം.
പ്രതിയായ ശക്തിയെയാണ് വിവാഹപ്പന്തലിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. രാംരാജിനായി രെച്ചില്‍ ഊര്‍ജ്ജിതമാക്കി.
വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് െപണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
ഉദയന്റെ വീട്ട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് മൊഴി.
https://www.facebook.com/Malayalivartha

























