Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജയ്പൂര്‍ നഗരത്തിന്റെ പൊലീസ് കമ്മിഷണറായി മൂന്നാം ക്ലാസുകാരന്‍

01 MAY 2015 11:54 AM IST
മലയാളി വാര്‍ത്ത.

ജയ്പൂര്‍ നഗരത്തിന്റെ പൊലീസ് കമ്മിഷണറായി മൂന്നാം ക്ലളാസുകാരന്‍. ഗിരിഷ് ശര്‍മ എന്ന 10 വയസുകാരന്‍ ഒരു ദിവസം ജയ്പൂര്‍ നഗരത്തിന്റെ പൊലീസ് വിഭാഗത്തിന്റെ ക്രമസമാധാന ചുമതലവഹിച്ചത്. പൊലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച കുട്ടികമ്മീഷണര്‍ പോലീസ് കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. രണ്ടു കിഡ്‌നികളും തകരാറിലായി ഗുരുതരാവസ്ഥയിലായ ബാലന്റെ സ്വപ്നമാണ് ജയ്പൂര്‍ പൊലീസ് സാധിച്ചുകൊടുത്തത്.
ഗുരുതര രോഗം അനുഭവിക്കുന്ന കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന \'മേക്ക് എ വിഷ് ഫൗണ്ടേഷന്റെ\' ശ്രമഫലമായാണ് ഗിരിഷിന് തന്റെ സ്വപ്നം സഫലമാക്കാനായത്. ഹരിയാനയിലെ സിര്‍സയില്‍നിന്നുള്ള ഒരു പഴം പച്ചക്കറി വില്‍പ്പനക്കാരന്റെ മകനായ ഗിരിഷ് കഴിഞ്ഞ രണ്ടുമാസമായി ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയില്‍ ചികില്‍സയിലാണ്.\"\"
\'മേക്ക് എ വിഷ് ഫൗണ്ടേഷന്‍\' പ്രവര്‍ത്തകര്‍ ഗിരിഷിന്റെ സ്വപ്നമെന്തെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടി. സാധാരണ ബാലന്‍മാര്‍ ഒരു സിനിമാ താരത്തെയോ, സ്‌പോര്‍ട്‌സ് താരത്തെയോ കാണമെന്നോ, സൈക്കിള്‍ വേണമെന്നോ ഒക്കെയാണ് ആവശ്യപ്പെടുക. ഗിരിഷിന്റെ ആഗ്രഹം ജയ്പൂര്‍ നഗരത്തിന്റെ പൊലീസ് കമ്മിഷണറാകണമെന്നായിരുന്നു. ആവശ്യവുമായി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ജയ്പൂര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ബാലന്റെ ആഗ്രഹം സഫലമാക്കാന്‍ പൊലീസ് സേന പൂര്‍ണമായും സഹകരിച്ചു.
ഗിരിഷിനായി പ്രത്യേകം യൂണിഫോം തയ്പിച്ചു. കൊച്ചു ലാത്തിയും തൊപ്പിയുമൊക്കെയായി ഗിരിഷ് ശരിക്കും കമ്മിഷണറായി. രാവിലെ വെള്ള അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ കൊച്ചു കമ്മിഷണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ഗാര്‍ഡ് ഓണറിന് നിരന്നു. ഡി.സി.പിയുടെയും, എ.സി.പിയുടെയുമൊക്കെ സല്യൂട്ട് സ്വീകരിച്ചു. കൊച്ചു കമ്മിഷണര്‍ ഒരു പൊലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചു. കമ്മിഷണര്‍ സന്ദര്‍ശനത്തിനെത്തുമെന്നറിയിച്ചിരുന്നതിനാല്‍ പൊലീസ് സ്‌റ്റേഷന്‍ തുടച്ചുവൃത്തിയാക്കി മനോഹരമാക്കിയിരുന്നു. കാറില്‍നിന്ന് കൊച്ചു കമ്മിഷണര്‍ പുറത്തിറങ്ങിയപ്പോള്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ ഒന്നു ഞെട്ടി. എന്നാല്‍ വിവരമറിഞ്ഞതോടെ കമ്മിഷണറെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച് പൊലീസ് സ്‌റ്റേഷന്‍ കാണിച്ചുകൊടുത്തു.
എന്തുകൊണ്ടാണ് കമ്മിഷണറാകാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് ഗിരിഷിന്റെ ഉത്തരമിതായിരുന്നു. \'എനിക്ക് കള്ളന്‍മാരെ അറസ്റ്റ് ചെയ്യണം.\' ഗിരിഷിന്റെ ആഗ്രം പൊലീസ് സേനയില്‍ പുതിയ തലമുറയ്ക്കുള്ള വിശ്വാസത്തിന്റെ അടയാളമാണെന്ന് പൊലീസ് കമ്മിഷണര്‍ ശ്രീനിവാസ് റാവു പറഞ്ഞു.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends