പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പ്രവിശ്യയിലെ തീവ്രവാദികളുടെ താവളങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു പാക് സേനയുടെ ആക്രമണം. ഇക്കഴിഞ്ഞ ഡിസംബറില്‍ പെഷവാറിലെ സ്‌കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനു ശേഷമാണു ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം പാക് സൈന്യം ശക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























