Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കാണാൻ സുന്ദരി! വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം രണ്ടു വർഷം മുൻപ് വിവാഹം! വിവാഹ ശേഷമായിരുന്നു ഭാര്യയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന രഹസ്യം പുറത്തായി... മദ്യപിച്ച്‌ ലക്കുകെട്ട് ഉപദ്രവം സഹിക്കാൻവയ്യാതായപ്പോൾ യുവാവ് ചെയ്തത് മറ്റൊന്ന്... നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ....

19 SEPTEMBER 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

പ്രണയിച്ച്‌ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷമാണ് അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമയായിരുന്നുവെന്ന്. ഒടുവില്‍ മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരന്‍.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഭാര്യയുടെ മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. 2018 ലായിരുന്നു യുവാവ് പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വിവാഹ ശേഷം മദ്യപാനിയായ ഭാര്യ തന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു.

മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയില്‍ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തില്‍ ഉപദ്രവിക്കാറുണ്ടെന്നും യുവാവ് പറയുന്നു.

ഭാര്യ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മര്‍ദ്ദിക്കാറാണ് പതിവെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും മദ്യപിച്ച്‌ ബോധമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഒടുവില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച്‌ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഈ ജൂണില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും എന്നാല്‍ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നും 29കാരന്‍ പറയുന്നു. വീട്ടിലെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന ഭാര്യ അസുഖബാധിതരായ മാതാപിതാക്കളെ നോക്കുന്നതിന് പകരം വീടിന്റെ ഉടമസ്ഥാവകാശം അവരുടെ പേരില്‍ മാറ്റണമെന്ന ആവശ്യപ്പെട്ടത്.

തന്റെ പേരിലേക്ക് മാറ്റിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍തൃവീട്ടില്‍ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാണിച്ചാണ് ഇക്കഴിഞ്ഞ 11ന് യുവതി പരാതി നല്‍കിയതെന്നാണ് യുവാവ് പറയുന്നത്.

മാത്രവുമല്ല സ്ത്രീകളുടെ ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിച്ച്‌ തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കാറുണ്ടെന്നും യുവാവ് പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (48 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends