രാജ്യത്ത് കോവിഡ് ബാധിതര്‍ 59 ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതര്‍ 59 ലക്ഷം കടന്നു, മരണം 93000ത്തിലേറെ. 24 മണിക്കൂറില്‍ 86052 രോഗികള്‍.1141 മരണം. കോവിഡ് മരണങ്ങളില്‍ 40 ശതമാനവും മഹാരാഷ്ട്രയില്‍. 24 മണിക്കൂറില്‍ 81177 പേര് രോഗമുക്തരായി. ആകെ രോഗമുക്തര്‍ 47.56 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക് 81.74 ശതമാനം. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 970116. 24 മണിക്കൂറില്‍ 14.92 ലക്ഷം പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ആകെ പരിശോധനകള്‍ 6.89 കോടിയിലേറെയായി.
https://www.facebook.com/Malayalivartha