റഫേല്‍ ഇടപാട്: പ്രതിരോധമന്ത്രി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫ്രാന്‍സുമായുള്ള റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍വെസ് ലെ ദരിനുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് ബ്ലോക്കിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഫ്രാന്‍സ് പര്യടനത്തിനിടെയാണ് 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. ആറു ബില്യണ്‍ ഡോളറിന്റെതാണ് ഇടപാട്. ഇതില്‍ 50 ശതമാനം വരെ കിഴിവും ലഭിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























