പശ്ചിമ ബംഗാളില്‍ സ്‌ഫോടനം; രണ്ടു പേര്‍ക്കു പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ബര്‍ദ്വാനിലാണു സ്‌ഫോടനമുണ്ടായത്. രണ്ടു സ്ത്രീകള്‍ക്കാണു പരിക്കേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണു സ്‌ഫോടനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























