ഹൈദരാബാദില്‍ അനധികൃത ഗുസ്തി മത്സരത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു

കൂട്ടുകാരായ ആണ്‍കുട്ടികള്‍ തെരുവില്‍ അനധികൃതമായി നടത്തിയ ഗുസ്തി മത്സരത്തിനിടെ ഒരാള്‍ മരിച്ചു. 17 വയസുകാരനാണ് മരിച്ചത്. മേയ് മൂന്നിനായിരുന്നു സംഭവം. പത്തോളം കൗമാരക്കാരായ ആളുകള്‍ ചേര്‍ന്നാണ് ഗുസ്തി മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ഇയാള്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























