കര്‍ണാടക സംഗീതജ്ഞന്‍ പി.എസ്. നാരായണസ്വാമി അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ പി.എസ്. നാരായണസ്വാമി(86) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശെമ്മാങ്കുടിയുടെ ശിഷ്യനായിരുന്നു നാരായണ സ്വാമി. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളുമുണ്ട്.
"
https://www.facebook.com/Malayalivartha























