Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

392 ഫെസ്റ്റുവല്‍ പ്രത്യേക തീവണ്ടികള്‍; തീവണ്ടികളില്‍ ഭൂരിഭാഗവും കൊല്‍ക്കത്ത, പട്‌ന, വാരണാസി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക്; പ്രത്യേക തീവണ്ടികള്‍ നവംബര്‍ 30 വരെ മാത്രം; സര്‍വീസുകള്‍ ഇന്നു മുതല്‍; പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ ഓടിക്കില്ല

20 OCTOBER 2020 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരാകും

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പകൽക്കൊള്ളയോ?

23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..

വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും. ഇന്ന് മുതല്‍ നവംബര്‍ 30 വരെയാണ് ഇന്ത്യന്‍ റെയില്‍വേയും പ്രത്യേക ട്രെയിനുകള്‍ ഓടുക. ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാട്ട് പൂജ എന്നിവയുടെ അവധിക്കാലത്ത് വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊല്‍ക്കത്ത, പട്‌ന, വാരണാസി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ തീവണ്ടികള്‍ ഓടിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ പറഞ്ഞു.

ഈ ഉത്സവകാല പ്രത്യേക തീവണ്ടികള്‍ 55 കിമീ വേഗതയില്‍ ഓടിക്കുമെന്നും പ്രത്യേക തീവണ്ടികളുടെ നിരക്ക് ഈടാക്കുമെന്നും റെയില്‍വെ ബോര്‍ഡ് അറിയിച്ചു. രാജ്യത്തുടനീളം പതിവായി ഓടുന്ന 600 ലധികം മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഇതിന്റെ പട്ടികയിലുണ്ട്. നിലവില്‍ റെയില്‍ 666 മെയില്‍/ എക്‌സ്പ്രസ് പ്രത്യേക തീവണ്ടികളുടെ സേവനം പുനഃരാരംഭിച്ചു. കൂടാതെ, ചില സബര്‍ബന്‍ തീവണ്ടികളും ഓടുന്നുണ്ട്. ഈ പുതിയ ഉത്സവകാല പ്രത്യേക തീവണ്ടികള്‍ നവംബര്‍ 30 വരെ മാത്രമേ പ്രവര്‍ത്തിക്കൂ.

മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ എല്ലാ പാസഞ്ചര്‍ തീവണ്ടി സേവനങ്ങളും റെയില്‍വെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, മെയ് 1 മുതല്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലെത്താന്‍ സഹായിക്കുന്നതിന് ശ്രമിക് പ്രത്യേക തീവണ്ടികള്‍ ഉപയോഗിച്ച് സേവനങ്ങള്‍ പുനഃരാരംഭിച്ചു.

പിന്നീട്, 230 പ്രത്യേക തീവണ്ടികള്‍ രാജ്യത്തുടനീളം ആരംഭിച്ചു. സെപ്തംബര്‍ 12 മുതല്‍ 80 പ്രത്യേക തീവണ്ടികളും ആരംഭിച്ചു. കൊവിഡ് 19 സ്ഥിതി കണക്കിലെടുത്ത് അധിക തീവണ്ടികള്‍ പ്രഖ്യാപിച്ചു. അടുത്തിടെ അതിന്റെ ശൃംഖലയ്ക്ക് കീഴില്‍ ക്ലോണ്‍ തീവണ്ടികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. കൂടുതല്‍ യാത്രക്കാര്‍ വന്നാല്‍ തുടക്കത്തില്‍ 40 തീവണ്ടികള്‍ റെയില്‍വെ ശൃംഖലയില്‍ സേവനം നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (8 minutes ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (26 minutes ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (37 minutes ago)

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകിയേക്കും....  (47 minutes ago)

സാമ്പത്തിക തീരുമാനങ്ങളിൽ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ ആത്മനിയന്ത്ര  (56 minutes ago)

ആന്തരിക നവീകരണത്തിന്റെ മറവിൽ  അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും  ഒരു ലക്ഷം വീതം പിഴയും ശി  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പ  (2 hours ago)

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (10 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (10 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (10 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (10 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (10 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (10 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends