ഓം പ്രകാശ് ചൗത്താലയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രിയായിരിക്കെ അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണു ചൗത്താല ജാമ്യാപേക്ഷ നല്‍കിയത്. കേസ് ഇപ്പോള്‍ ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ചൗത്താലയുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























