യുപിയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തി കുളത്തിലെറിഞ്ഞ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

യുപിയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മന്‍ധനയിലായിരുന്നു സംഭവം. മനീഷ് സവിധ, ആദര്‍ശ് സവിധ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാലുവയസുകാരിയായ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും തുടര്‍ന്നു കൊലപ്പെടുത്തി കുളത്തിലെറിയുകയുമായിരുന്നു. കുട്ടിയെ ശനിയാഴ്ചയാണു കാണാതായത്. ഞായറാഴ്ച കൊല്ലപ്പെട്ട നിലയില്‍ സമീപത്തെ കുളത്തില്‍ കണ്‌ടെത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























