Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്റെ മകനൊരു ഭര്‍ത്താവിനെ വേണം

21 MAY 2015 03:09 PM IST
മലയാളി വാര്‍ത്ത.

പത്മ അയ്യര്‍ എന്ന മുംബൈയിലെ അമ്മയും മകനു വേണ്ടി ഒരു കല്യാണ പരസ്യം ചെയ്തു സാധാരണ പരസ്യത്തില്‍ നിന്നും കുറച്ച് വ്യത്യസ്തമാണെന്നു മാത്രം, ആ പരസ്യമിപ്പോള്‍ ചരിത്രമായിരിക്കുകയാണ്. മാത്രവുമല്ല, ഏതാനും ഇഞ്ച് സ്ഥലത്ത് ഒതുങ്ങിയ ആ പരസ്യം ഇന്ത്യയൊട്ടുക്ക് പുതിയ ചര്‍ച്ചയ്ക്കും തുടക്കമിട്ടു കഴിഞ്ഞു.
പരസ്യം ഇങ്ങനെയാണ്: \'നല്ല ജോലിയുള്ള, മൃഗസ്‌നേഹിയായ, വെജിറ്റേറിയനായ വരനെ തേടുന്നു. എന്റെ മകനു വേണ്ടിയാണ്. അവന്‍ ഒരു എന്‍ജിഒയില്‍ ജോലി ചെയ്യുന്നു. വരന്റെ ജാതി പ്രശ്‌നമല്ല, അയ്യരാണെങ്കില്‍ സന്തോഷം. മകന്റെ ഉയരം അഞ്ചടി 11 ഇഞ്ച്, വയസ്സ് 36.\' പരസ്യം വായിച്ചവര്‍ ആദ്യമൊന്നു ഞെട്ടി. വല്ല അക്ഷരപ്പിശകും പറ്റിയതാണെന്നാണു പലരും കരുതിയത്. എന്നാല്‍ പരസ്യം തൊട്ടുപിറകെ വാര്‍ത്തയായതോടെ ഉറപ്പായി, സംഗതി സത്യമാണ്. പത്മയുടെ മകന്‍ ഹരിഷ് അയ്യര്‍ക്കു വേണ്ടിയായിരുന്നു മാട്രിമോണിയലിലൂടെ വരനെ തേടിയത്. സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗം കൂടിയാണ് ഹരിഷ്.
മകന്‍ അല്ലെങ്കില്‍ മകള്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന കാരണത്താല്‍ ഒട്ടേറെ മാതാപിതാക്കള്‍ ഇന്ത്യയില്‍ സങ്കടപ്പെടുന്നുണ്ടെന്നു പറയുന്നു പത്മ. അവര്‍ക്കെല്ലാം തന്റെ ഈ നീക്കം പ്രചോദനമാകുമെന്നാണ് കരുതുന്നത്. ഇതിനോടകം പരസ്യത്തിനു മറുപടിയായി ആറ് പ്രൊപ്പോസലുകള്‍ വന്നു എന്നതുതന്നെ ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ പത്രത്തില്‍ ഇത്തരമൊരു പരസ്യം നല്‍കുക അത്ര എളുപ്പമായിരുന്നില്ല എന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ സ്വര്‍വര്‍ഗ വിവാഹം നിയമവിധേയമല്ല. അതിനാല്‍ത്തന്നെ നിയമപ്രശ്‌നം പറഞ്ഞായിരുന്നു പലരും പരസ്യം തള്ളിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമവിരുദ്ധമല്ലെന്നു പറയുന്നു ഹരിഷ്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ഉണ്ടാകില്ല എന്നതുമാത്രമാണു പ്രശ്‌നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (25 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (25 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (30 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (34 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends