Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സാധാരണക്കാരുടെ ദൈവം... മോഡി ആ കുടുംബത്തിന് നല്‍കിയത് 50,000 രൂപയുടെ ചെക്ക്, അതൊടൊപ്പം ആശംസയുമായി മോഡിയുടെ കത്തും

23 MAY 2015 10:51 AM IST
മലയാളി വാര്‍ത്ത.

സാധാരണക്കാരുടെ ദൈവമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എവിടെയും എന്തിനും ഏത് പ്രശ്‌നത്തിനും സഹായവുമായി മോഡിയുടെ കൈകളെത്തുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. ഈ ഒരു വര്‍ഷത്തിനിടയില്‍ പാവപ്പെട്ടവരുടെ കണ്ണീരോപ്പാന്‍ മോഡി മുന്നോട്ട് വന്നു. മോഡി ചെയ്ത സഹായം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് കൊണ്ട് മീറെറ്റിലെ സാധാരണക്കാരനായ ഒരു അദ്ധ്യാപകന്‍ രംഗത്ത് വന്നു. മോഡിയെ കുറിച്ച് തനിക്ക് പറയാന്‍ വാക്കുകളിലെന്നാണ് ഈ അദ്ധ്യാപകന്‍ പറയുന്നത്.
തന്റെ ജീവിതാനുഭവം ചൂണ്ടിക്കാട്ടി മോഡി സര്‍ക്കാരിനെ ഉയര്‍ത്തി പിടിക്കുകയാണ് ഈ അദ്ധ്യാപകന്റെ കുടുംബം. സഹോദിമാരുടെ വിവാഹം നടത്താന്‍ പണമില്ലാതെ അലഞ്ഞ് നടക്കുമ്പോഴാണ് മോഡി സര്‍ക്കാര്‍ തന്നെ സഹായിച്ചതെന്ന് മന്‍ജിത് സിങ് എന്ന അദ്ധ്യാപകന്‍ പറയുന്നു.

വിവാഹം നടത്താന്‍ വഴിയില്ലാത്തതിനാല്‍ പ്രധാനമന്ത്രിയെ സമീപിക്കാന്‍ ഈ കുടുംബം തീരുമാനിക്കുകയായിരുന്നു. ജാട്പുര വില്ലേജിലെ സാധാരണക്കാരായ കുടുംബമാണ് മന്‍ജിത് സിങ്ങിന്റെത്. മന്‍മോഹന്‍ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്നത്. രണ്ടായിരം രൂപ മാസശമ്പളമുള്ള മന്‍ജിത്തിന് സഹോദരിമാരുടെ വിവാഹത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ചാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. പക്ഷെ ഫലം കണ്ടില്ല.
നല്ലൊരു ഉദ്യോഗമോ ധനസഹായമോ ആണ് ഈ കുടുംബം പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷമായിരുന്നു മന്മോഹന്‍സിംഗിന്റെ ഓഫീസ് ഈ കത്ത് കണ്ടത്. ഈ കത്ത് യൂപി ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തു. മന്‍ജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആറു മാസമെടുത്തു ഈ ഫയല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് നീങ്ങാന്‍. അങ്ങനെ ജില്ലാ മജിസ്‌ട്രേട്ടിന്റെ ഓഫീസില്‍ ഈ അപേക്ഷയെത്തി.
അപ്പോഴേക്ക് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഇതിനിടെയില്‍ ഡിസംബര്‍ 17ന് ജില്ലാ ഭരണകൂടം മന്‍ജിത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ട് നല്‍കി. മന്‍ജിത്തിന് തന്നെ ആശ്വാസകരമായ തീരുമാനമാണ് ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയത്. അങ്ങനെ മോഡി സര്‍ക്കാരിന്റെ വക 50,000 രൂപയുടെ ചെക്ക് മന്‍ജിത്തിന് കിട്ടി. അതിനൊപ്പം പ്രധാനമന്ത്രി മോഡിയുടെ കത്തുമുണ്ടായിരുന്നു. സഹോദരിമാര്‍ക്കുള്ള വിവാഹാശംസയായിരുന്നു അത്. ഒരിക്കലും മറക്കില്ല മോഡിയുടെ ഈ സഹായമെന്നും മന്‍ജിത്ത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (31 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (39 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends