ആംആദ്മി പാര്‍ട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റി

ആംആദ്മി പാര്‍ട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റി. പാര്‍ട്ടിയുടെ വിമതസഖ്യവുമായുണ്ടായ തര്‍ക്കമാണ് കെജ്രിവാള്‍ സഖ്യം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റാന്‍ തീരുമാനിച്ചത്.കുങ്കുമനിറവും പച്ചയുമുണ്ടായിരുന്ന പാര്‍ട്ടിയുടെ ചൂല്‍ ചിഹ്നം ഇനി മുതല്‍ നീലക്കളറിലേക്കാണ് മാറ്റിയത്. പാര്‍ട്ടിയുടെ ട്വീറ്റര്‍ അക്കൗണ്ടിലും ഫെയ്‌സ്ബുക്ക് പേജിലും പുതിയ ചിഹ്നമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ആംആദ്മി പാര്‍ട്ടിയുടെ പ്രരംഭഘട്ടത്തില്‍ പാര്‍ട്ടിയിലെ മുന്‍അണിയായിരുന്ന സുനില്‍ ലാലാണ് പാര്‍ട്ടിയുടെ ചിഹ്നം വിഭാവന ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























