Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വാക്ക് പാലിക്കാന്‍ സാധിച്ചു... അഴിമതി മുക്തമായ സര്‍ക്കാര്‍ എന്ന വാഗ്ദാനം നിറവേറ്റി, ജനങ്ങള്‍ക്ക് മോഡിയുടെ തുറന്ന കത്ത്

26 MAY 2015 12:34 PM IST
മലയാളി വാര്‍ത്ത.

എല്ലാം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് മോഡിയുടെ തുറന്ന് കത്ത്. ഇന്ത്യന്‍ ജനതയ്ക്കായി എല്ലാം ചെയ്യാന്‍ സാധിച്ചുവെന്നാണ് കത്തില്‍ പ്രധാനമായി പറയുന്നത്. സേവനമാണ് തന്റെ പരമമായ കര്‍ത്തവ്യം.

ഒരു വര്‍ഷം മുന്‍പ് നിങ്ങളെന്നില്‍ ഈ വിശ്വാസം അര്‍പ്പിച്ച് എന്നെ രാജ്യത്തിന്റെ പ്രധാന സേവകനാക്കി. ഒരു ദിവസത്തിലെ ഓരോ നിമിഷവും എന്റെ ശരീരവും ആത്മാവും അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്ന് സത്യസന്ധമായി ഞാന്‍ പറയുന്നുവെന്ന ആമുഖത്തോടെയാണ് കത്തിന്റെ തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ഓരോ ജനതയുടെയും സഹകരണം കൂടിയാണ് ഇത്രയും ഉയരങ്ങളില്‍ എത്താന്‍ സാധിച്ചതെന്നും മോഡി പറയുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയുടെ വക്കിലെത്തിയ സമയത്താണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതെന്നും കത്തില്‍ പറയുന്നു. പണപ്പെരുപ്പവും സാമ്പത്തിക അരക്ഷിതാവസ്ഥയും മൂലം ഇന്ത്യന്‍ ജനത അവശതയിലെത്തിയിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ഉടന തന്നെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കി. തളര്‍ന്നു കൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ ഉയര്‍ച്ചയിലേക്കെത്തിച്ചു. കള്ളപ്പണത്തിനെതിരെ ശക്തമായി ബില്‍ കൊണ്ടുവന്നു. അഴിമതിമുക്തമായ സര്‍ക്കാര്‍ എന്നു ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി. മാത്രമല്ല ഏറ്റവും പ്രധാനമായി ജനങ്ങള്‍ക്ക് സര്‍ക്കാരിലുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാനായി.
ദാരിദ്ര്യ നിര്‍മാജനത്തിനായി സര്‍ക്കാര്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി. ജനങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും അടിസ്ഥാന സൗകര്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ സ്വപ്നം കണ്ട പോലൊരു ഇന്ത്യയെ നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം. അതിനായി ഞാന്‍ നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യപ്പെടുകയാണെന്നും പറഞ്ഞുകൊണ്ടാണ് മോഡി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (42 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (49 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends