സെപ്റ്റംബര്‍ 2ന് ദേശീയ പണിമുടക്ക്

സെപ്റ്റംബര്‍ 2ന് തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി കരട് ബില്ലിനെതിരെയാണ് പ്രതിഷേധം. ബി.എം.എസ് അടക്കം 11 തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























