മന്‍മോഹന്‍ സിംഗിന്റെ കാലത്തു വന്‍ അഴിമതി നടന്നുവെന്ന് അമിത് ഷാ

മന്‍മോഹന്‍ സിംഗിനു മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. മന്‍മോഹന്‍ സിംഗ് അഴിമതി നടത്തിയോ ഇല്ലയോ എന്നു തനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തു 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണു നടന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍ സിംഗിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അഴിമതി തടയുന്നതില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























