സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 97.32 ശതമാനമാണ് വിജയശതമാനം. വിജയശതമാനം ഇത്തവണ കുറഞ്ഞു. 98.72 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ഇത്തവണ 13,73,853 വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. www.cbse.nic.in, www.cbseresult.nic.in,www.knowyourresult.com എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം. 57766 (ബിഎസ്എന്‍എല്‍), 58888111 (വൊഡാഫോണ്‍, ഐഡിയ, എയര്‍സെല്‍, റിലയന്‍സ്), എന്നീ നമ്പരുകളില്‍ എസ്എംഎസ് വഴിയും ഫലമറിയാം. ഇതിന് ഇആടഋ 10 റോള്‍നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് ചെയ്യുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























