നേപ്പാളില്‍ നാലു ചെറുഭൂചലനങ്ങള്‍

നേപ്പാളില്‍ നാശം വിതച്ച ഭൂകമ്പങ്ങള്‍ക്കു ശേഷം ഇന്നു നാലു ചെറുചലനങ്ങളും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 5.29നാണു ഭൂകമ്പമുണ്ടായത്. ഏപ്രില്‍ 25ന് 9,000-ത്തോളം പേര്‍ മരിച്ച ഭൂകമ്പത്തിനു ശേഷം 280 ഓളം തുടര്‍ചലനങ്ങള്‍ നേപ്പാളിലുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























