Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഗോവധ നിരോധനത്തേയും ഘര്‍വാപ്പസിയേയും വിമര്‍ശിച്ച മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് വിലക്ക്

29 MAY 2015 02:38 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് ആരോപിച്ച് ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥി ഡസ്‌കഷന്‍ ഫോറത്തെ നിരോധിച്ചു. അംബ്ദേക്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളിനാണ്(എപിഎസ്‌സി) കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഐഐടി മദ്രാസ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി ഭാഷ ഉപയോഗം, ഗോവധ നിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പട്ടികജാതിപട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ അണിനിരത്തി വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ മോഡിക്കെതിരെ വിദ്വേഷം പരത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി.
ഐഐടി ക്യാംസിലെ എപിഎസ്‌സി കൂട്ടായ്മയുടെ പരിപാടികള്‍ക്കെതിരെ ലഭിച്ച പരാതിയെക്കുറിച്ച് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഐഐടി മദ്രാസ് അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ആരാണ് പരാതി നല്‍കിയതെന്ന് വ്യക്തമല്ല. അജ്ഞാത പരാതി ലഭിച്ചെന്നാണ് കേന്ദ്രം പറയുന്നത്. മോഡി സര്‍ക്കാരിനേയും നയങ്ങളെയും വിമര്‍ശിച്ചുള്ള എപിഎസ് സിയുടെ ലഘുലേഖ അടക്കമായിരുന്നു പരാതി ലഭിച്ചതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി പ്രിസ്‌ക മാത്യൂ ഐഐടി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മെയ് 15നാണ് ഈ കത്തയച്ചത്.
\'ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോകുന്ന മോഡി സര്‍ക്കാര്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കി നല്‍കുന്നു...പൊതുജനത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനാണ് ഗോവധ നിരോധനവും ഘര്‍വാപ്പസി ക്യാംപെയിനുകളും\' എന്നായിരുന്നു ലഘുലേഖയിലെ പരാമര്‍ശം.
മെയ് 24നാണ് കൂട്ടായ്മയുടെ അംഗീകാരം റദ്ദാക്കുന്നുവെന്ന് കാട്ടി ഐഐടി ഡീന്‍ ശിവകുമാര്‍ എം ശ്രീനിവാസന്‍ എപിഎസ്‌സിക്ക് ഇമെയില്‍ അയച്ചത്. ഇതേസമയം കൂട്ടായ്മക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എപിഎസ്‌സി ആരോപിക്കുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കിയില്ലെന്നും കൂട്ടായ്മയ്ക്ക് പരാതിയുണ്ട്. എങ്ങനെയാണ് അജ്ഞാത പരാതി ഐഐടി മദ്രാസ്സിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാകുന്നുതെന്നും എപിഎസ്‌സി അംഗങ്ങള്‍ ചോദിക്കുന്നു. ഐഐടി നിയമങ്ങള്‍ ലംഘിച്ച് കൂട്ടായ്മ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ബി ആര്‍ അംബ്ദേക്കറുടേയും പെരിയാറിന്റേയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഏപ്രില്‍ 14നാണ് എപിഎസ്‌സി ഐഐടി ക്യാംപസില്‍ രൂപീകരിച്ചത്. സാമൂഹികസാമ്പത്തിക വിഷയങ്ങളില്‍ കൂട്ടായ്മ ക്യാംപസിനകത്ത് സ്ഥിരം ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends