ഒരു റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും: പ്രധാനമന്ത്രി

വിമുക്ത ഭടന്‍മാര്‍ക്കായി തയാറാക്കിയ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പറഞ്ഞ കാര്യങ്ങളും നടപ്പിലാക്കും. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യുപിഎ ഭരണകാലത്താണ് രാജ്യത്ത് ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























