Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...


ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....


ഈ താരസുന്ദരിയെ മനസ്സിലായോ? കുതിരപ്പുറത്തിരുന്ന് പോസ് ചെയ്യുന്ന കുട്ടി സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ... ഏറ്റെടുത്ത് ആരാധകർ...


ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'! എസ്തറിന്റെ മറുചോദ്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കളുടെ കടുംകൈ...12 വയസ്സുകാരിയെ 25,000 രുപയ്ക്ക് ദമ്പതിമാര്‍ വിൽക്കാൻ ശ്രമിച്ചു... ഒടുക്കം വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത് 46കാരന്‍.... പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; ഒടുക്കം കിട്ടിയത് മുട്ടൻ പണി

അമ്മയുടെ കാമുകനെ കയ്യോടെ പൊക്കിയത് മകൻ'; കാമുകനെ ചൊല്ലി കുടുംബവഴക്ക് കൂടിയതോടെ പതിനഞ്ചുകാരനായ മകൻ രംഗത്തിറങ്ങി! സുഹൃത്തുക്കളെയും കൂട്ടി പ്രദീപ് എന്ന യുവാവിനെ പൊക്കിയത് ബൈക്കിൽ; പിന്നാലെ സംഭവിച്ചത്....

24 JANUARY 2021 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

മൂത്ത മകളുടെ ചികിത്സയ്ക്കായി12 വയസുകാരി മകളെ അയല്‍ക്കാരന് വിറ്റ് മാതാപിതാക്കള്‍; മകളെ മാതാപിതാക്കള്‍ വിറ്റത് 10,000 രൂപയ്ക്ക്

ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്; മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്ന് രാഹുല്‍ ഗാന്ധി

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍.

നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരന്‍, സുഹൃത്തുക്കളായ 19കാരന്‍ സുരേഷ് കോരാഡ്ക്കര്‍, 17കാരന്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.

പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ജഗ്‌നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടുകയും തുടര്‍ന്ന് മൂന്നംഗ സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശേഷം മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തു.

പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഇതേച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

പിടിയിലായ മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പതിനഞ്ചുകാരന്റെ സഹോദരിയുടെ സുഹൃത്താണ് സുരേഷ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (10 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (10 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (10 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (11 hours ago)

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി?  (11 hours ago)

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി  (11 hours ago)

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്  (12 hours ago)

സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇനി 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്; വിവിധ ജില്ല  (12 hours ago)

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനം  (12 hours ago)

മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍  (12 hours ago)

മാര്‍ച്ച്‌ 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി  (12 hours ago)

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്  (12 hours ago)

Malayali Vartha Recommends