ചെട്ടിനാട് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളിലുള്ള ചെട്ടിനാട് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് പരിശോധന നടത്തുന്നു. ചെട്ടിനാട് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പു നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണു പരിശോധന നടത്തുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി 30 ഓളം സ്ഥാപനങ്ങളിലാണു പരിശോധന നടത്തുന്നതെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























