Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയ 15കാരനും സുഹൃത്തും പിടിയില്‍

13 JUNE 2015 02:33 PM IST
മലയാളി വാര്‍ത്ത.

അമ്മയുടെ അവിഹിതം മകനെ കൊലപാതകിയാക്കി. ഒട്ടേറെ തവണ താക്കീത് നല്‍കിയിട്ടും അമ്മ വഴങ്ങാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയതിന് 15കാരനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. പൂനെ സ്വദേശിയായ ദിനേഷ് ജാദവ് എന്ന 40കാരനെയാണ് 15കാരായ രണ്ടു കുട്ടികള്‍ കൊലപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ദിനേഷിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഉടന്‍ തന്നെ സൂറത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിനേഷിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം 15കാരായ ഇരു പ്രതികളും സ്ഥലം വിടുകയായിരുന്നു. അടുത്ത ദിവസം തന്നെ ഇരുവരെയും പോലീസ് പിടികൂടി.
പ്രതികളില്‍ ഒരാളുടെ അച്ഛന്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് മരിച്ചു. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുട്ടിയുടെ അമ്മ ദിനേഷുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം കുട്ടിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പലതവണ കുട്ടി അമ്മയോട് ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ദിനേഷിനെയും ഇക്കാര്യം പറഞ്ഞ് പലവട്ടം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദിനേഷ് ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായി.
എന്നാല്‍ തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടില്‍ പോയ 15കാരന്റെ അമ്മയെ ദിനേഷ് പിന്തുടര്‍ന്നു. ഇത് മനസിലാക്കിയ 15കാരന്‍ സുഹൃത്തിന്റെ സഹായത്തോടെ ദിനേഷിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends