Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ വിവാദവുമായി സാക്ഷി മഹാരാജ് രംഗത്ത്, പ്രവാചകന്‍ മുഹമ്മദ് മഹാനായ യോഗിയും താന്‍ യഥാര്‍ത്ഥ മുസ്ലീമുമാണെന്ന് സാക്ഷി

15 JUNE 2015 03:26 PM IST
മലയാളി വാര്‍ത്ത.

വീണ്ടും പുതിയ വിവാദവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി. താനൊരു യഥാര്‍ത്ഥ മുസ്ലീമാണെന്നാണ് സാക്ഷി മഹാരാജ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ മുഹമ്മദ് യോഗയുടെ പരിശീലകനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് സാക്ഷി മഹാരാജ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇസ്ലാമിലെ ഏറ്റനും വലിയ പേര് മുഹമ്മദിന്റെതാണെന്നും മുഹമ്മദ് സാബ് വലിയൊരു യോഗിയാണെന്നാണ് താന്‍ കരുതുന്നതെന്നും മഹാരാജ് പറഞ്ഞു. താനുമൊരു യഥാര്‍ത്ഥ മുസല്‍മാനാണ്. സൂര്യനില്ലെങ്കില്‍ നിങ്ങളും ഞാനും എല്ലാം അന്ധരാകുമെന്നും സൂര്യനെ വര്‍ഗീയമെന്ന് വിളിക്കുന്നവര്‍ അതിന്റെ വെളിച്ചം എടുക്കുന്നത് നിര്‍ത്തണമെന്ന് സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നവരോട് മഹാരാജ് പറഞ്ഞു. യോഗാ ദിനത്തില്‍ സൂര്യ നമസ്‌കാരം നടത്തുന്നതിനെ ചൊല്ലി ദിവസങ്ങളായി തര്‍ക്കം നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവം.
മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്താകമാനമുള്ള ജനങ്ങള്‍ ചെയ്യാനിരുന്ന യോഗാസനങ്ങളില്‍ നിന്നും സൂര്യനമസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോവുകയോ സ്വയം കടലില്‍ ചാടുകയോ ചെയ്യണമെന്ന ഗോരഖ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (27 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (29 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (36 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

Malayali Vartha Recommends