രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ന് നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോദി രാഹുലിനെ പിറന്നാള്‍ ആശംസ അറിയിച്ചത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നായിരുന്നു മോഡിയുടെ ട്വീറ്റ്.
വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ന്യൂഡല്‍ഹിയിലുണ്ട്. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























