Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ചടി പിഴവ്: തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയാണെന്ന് പാഠപുസ്തകങ്ങളില്‍, മൂന്ന് ലക്ഷം പാഠപുസ്തകങ്ങള്‍ വില്‍ക്കേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍

20 JUNE 2015 12:31 PM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പിനു പറ്റിയ തെറ്റേ. ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ആരാണെന്ന് പോലും അവര്‍ക്ക് പിടിയില്ലെന്ന തോന്നുന്നത്. \'തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയാണെന്നാണ് പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷം പാഠപുസ്തകങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശവും.
പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിന്റെ ആമുഖത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെന്നാണ് അച്ചടിച്ചിരിക്കുന്നത്. ജയലളിതയുടെ പേരിനു പകരം കരുണാനിധിയുടെ പേരാണ് അച്ചടിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതോടെ സാമ്പത്തികശാസ്ത്രത്തിന്റെ 2.5 ലക്ഷം പുസ്തകങ്ങളും ചരിത്രത്തിന്റെ 70,000 പുസ്തകങ്ങളും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അച്ചടിപ്പിഴവല്ല മുഖ്യമന്ത്രിയുടെ പേര് തെറ്റാന്‍ കാരണമെന്ന് വിദ്യാഭ്യാസവകുപ്പധികൃതര്‍ പറഞ്ഞു. 2011 ല്‍ മന്ത്രിസഭ മാറിയെങ്കിലും പുസ്തകത്തിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രിയുടെ പേര് മാറ്റിയിരുന്നില്ല എന്നും കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന പിഴവ് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends