Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ മോതിരത്തിന്റെ കല്ലിന്റെ മൂല്യം കുറഞ്ഞുപോയി... മോതിരം മാറാതെ മാതാപിതാക്കളോടൊപ്പം മടങ്ങി യുവതി

13 MAY 2021 07:37 PM IST
മലയാളി വാര്‍ത്ത

27 കാരിയായ വധുവിന് വിവാഹനിശ്ചയ മോതിരം കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു. 20,000 ഡോളര്‍ (14.67 ലക്ഷം രൂപ) ചെലവഴിച്ച മോതിരമാണ് തന്റെ പ്രതിശ്രുതവധുവിനായി വാങ്ങിയതെന്ന് യുവാവ് റെഡ്ഡില്‍ പറയുന്നു. മോതിരം വാങ്ങിയതിനെ കുറിച്ചും പിന്നീടുണ്ടായ സംഭവങ്ങളെ കുറിച്ചും യുവാവ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ അതിന്റെ വില കേട്ടതോടെ സംഭവങ്ങള്‍ മാറുകയായിരുന്നുവെന്നും 30 വയസുകാരനായ വരന്‍ പറയുന്നു. 'കഴിഞ്ഞ 10 വര്‍ഷമായി ഇതിനായി അധ്വാനിക്കുന്നുവെന്നും 20,000 ഡോളര്‍ ആണ് മോതിരത്തിനായി ചെലവഴിച്ചുവെന്നും ഞാന്‍ അവളോട് പറഞ്ഞു,' അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇത്രയും വലിയ കല്ല് (3.6 കാരറ്റ്) ഈ വിലയ്ക്ക് ലഭിച്ചോയെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. ഇതോടെ മോതിരത്തിനൊപ്പം ലഭിച്ച ഡയമണ്ട് സര്‍ട്ടിഫിക്കറ്റ് യുവാവ് അവളെ കാണിച്ചു. വ്യാജ ഡയമണ്ട് നല്‍കി താന്‍ കബളിപ്പിച്ചുവെന്ന് അവള്‍ ചിന്തിക്കാതിരിക്കാനാണ് യുവാവ് സര്‍ട്ടിഫിക്കറ്റ് പോലും യുവതിയ്ക്ക് നല്‍കിയത്.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെ ഡയമണ്ട് ലാബിലുണ്ടാക്കിയതാണെന്നും ഇത് 'യഥാര്‍ത്ഥ' ഡയമണ്ട് അല്ലെന്നാണ് വധു പറഞ്ഞത്. എന്നാല്‍ അവളുടെ ഈ പ്രതികരണം തന്നെ അമ്ബരപ്പിച്ചു. ഇത്തരം ഡയമണ്ട് പരിസ്ഥിതിക്ക് നല്ലതാണെന്നും അദ്ദേഹം അവളോട് പറഞ്ഞു.
തന്റെ വധു ഏറ്റവും മനോഹരമായ മോതിരം ധരിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും യുവാവ് വ്യക്തമാക്കി. അവളുടെ സുഹൃത്തുക്കളുടെയും അമ്മയുടെയും സഹായം താന്‍ ഉപയോഗിക്കുകയും എല്ലാവരും താന്‍ പറഞ്ഞതിനോട് ഒപ്പം നില്‍ക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി തുല്യ മൂല്യമുള്ള യഥാര്‍ത്ഥ കല്ലുള്ള മോതിരം വേണമെന്ന് വാശിപിടിച്ചു. മോതിരം മാറാതെ അവളുടെ മാതാപിതാക്കളോടൊപ്പം മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതിയുടെ സുഹൃത്തുക്കളില്‍ നിന്ന് ഈ ബന്ധം നിലനിര്‍ത്തണമെന്ന തരത്തില്‍ ചില സന്ദേശങ്ങളും യുവാവിന് ലഭിച്ചു. മോതിരം മാറ്റിയെടുത്ത് ചടങ്ങ് നടത്താനാണ് അവര്‍ പറയുന്നതെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വധുവിനെ കുറ്റപ്പെടുത്തി കമന്റുകളിട്ടു. ഒരു മോതിരത്തിന് വേണ്ടി ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായുള്ള ഒരാളുമായി നിങ്ങള്‍ എന്തിനാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. 'നിങ്ങള്‍ ഒരു മോതിരത്തിന് 20,000 ഡോളര്‍ ചെലവഴിച്ചു, അവള്‍ സന്തുഷ്ടയല്ല. ഭാവിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് മറ്റൊരാള്‍ ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (12 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (21 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends