Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മര്യാദ പഠിപ്പിക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിപ്പിച്ചു

30 JUNE 2015 01:40 PM IST
മലയാളി വാര്‍ത്ത.

മര്യാദ പഠിപ്പിക്കാനായി പല പല വിദ്യകള്‍. മര്യാദ പഠിപ്പിക്കാനായി വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ദേശം നല്‍കി. 25 കുട്ടികളുടെ തലയാണ് ഇത്തരത്തില്‍ മൊട്ടയടിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
സഹസ്ത്രധരാ റോഡിലുള്ള ഒരു സ്‌കൂളിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ തലയാണ് പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം മൊട്ടയടിച്ചത്. തിങ്കളാഴ്ച സ്‌കൂള്‍ അസംബ്ലിക്ക് ശേഷം കാത്തുനിന്ന ബാര്‍ബര്‍മാരുടെ അടുത്തേക്ക് കുട്ടികളെ പ്രിന്‍സിപ്പാള്‍ പറഞ്ഞു വിടുകയായിരുന്നു.
തുടര്‍ന്ന് ഇത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള താക്കീത് കൂടിയാണെന്ന് പ്രിന്‍സിപ്പാള്‍ പറയുകയും ചെയ്തു. സ്‌കൂളിലെ ചിലകുട്ടികളുടെ മുടി വികൃതമായ രീതിയിലാണ് വെട്ടിവച്ചിരിക്കുന്നതെന്നും ചിലര്‍ മുടി വെട്ടാറെ ഇല്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് താന്‍ കുട്ടികളുമായി സംസാരിച്ചെന്നും എന്നാല്‍ സ്‌കൂളിന്റെ മര്യാദകള്‍ക്ക് അനുസരിച്ച് വൃത്തിയായി മുടിവെട്ടാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ തല മൊട്ടയടിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ചില കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പാളിന്റെ നിലപാട് കുട്ടികള്‍ക്ക് സങ്കടം മാത്രമാണ് ഉണ്ടാക്കിയത്. ചിലര്‍ വീടിന് വെളിയില്‍ ഇറങ്ങാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends