Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

അമിത വേഗതയില്‍ വന്ന ഹേമമാലിനിയുടെ ബെന്‍സ് കാര്‍ എതിരെ വന്ന ആള്‍ട്ടോ കാറിലേക്ക് പാഞ്ഞ് കയറി നാല് വയസുകാരി മരിച്ചു

03 JULY 2015 09:36 AM IST
മലയാളി വാര്‍ത്ത.

പൊതു നിരത്തില്‍ കുതിച്ചുപായുന്ന വി ഐ പികളുടെ വാഹനമിടിച്ച് പാവപ്പെട്ടവര്‍ മരിച്ചാല്‍ പുല്ലുവിലയാണ്. വി ഐ പിയ്ക്ക് പരുക്കേള്‍ക്കുകയോ മറ്റോ ചെയ്താല്‍ അത് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാകും. ഇങ്ങോട്ട് വന്ന് ഇടിച്ചിട്ടും മരിച്ചയാളുടെ പേരില്‍ കുറ്റവും ചാര്‍ത്തി രക്ഷപ്പെടുന്ന വി ഐ പി സംസാകാരം. നടിയും ബിജെപിയുടെ മധുര എം പിയുമായ ഹേമ മാലിനിയുമായി അമിതവേഗതയില്‍ പോയ മെഴ്‌സിഡന്‍സ് ബെന്‍സ് കാറിടിച്ച് നാലുവയസുകാരി മരിച്ചു. ഹേമമാലിനിയുടെ മെഴ്‌സിഡന്‍സ് ബെന്‍സ് അമിതവേഗത്തില്‍ പാഞ്ഞെത്തി എതിരെ വന്ന ആള്‍ട്ടോ കാറിനെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇന്നലെ രാത്രി ഒമ്പതുമണിയോടെ രാജസ്ഥാനിലെ ദൗസായിലാണ് അപകടം. ഹേമാമാലിനിക്ക് പരിക്കുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആഗ്രയില്‍നിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ ദേശീയ പാത 11 ലാണ് ഹേമമാലിനിയുടെ കാര്‍ അപകടത്തില്‍ പെട്ടത്. എതിരെ വന്ന ആള്‍ട്ടോ കാറിലേക്ക് ഹേമമാലിനിയുടെ കാര്‍ നാലു വയസുകാരിയും കുടുംബവും സഞ്ചരിച്ചത് ആള്‍ട്ടോകാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ പെട്ട ഹേമമാലിനിയെയും മറ്റുള്ളവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിലിലും തലയ്ക്കും മൂക്കിലുമാണ് ഹേമമാലിനിക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ദൗസ ആശുപത്രിയിലും ഹേമമാലിനിയെ ഫോര്‍ടിസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഹേമമാലിനിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (2 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (2 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (2 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (3 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (3 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (3 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (3 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (3 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (4 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (5 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (7 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (7 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (8 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (9 hours ago)

Malayali Vartha Recommends