Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഫെയ്‌സ്ബുക്കില്‍ സഹായം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പഠനമേശയും മരുന്നും ഭക്ഷണം എത്തിച്ചു നല്‍കി ത്രിപുര മുഖ്യമന്ത്രി

05 JUNE 2021 08:52 PM IST
മലയാളി വാര്‍ത്ത

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ബര്‍ഷ ദാസ് ഫെയ്‌സ്ബുക്കില്‍ നടത്തിയ അഭ്യര്‍ഥനയില്‍ പഠിക്കാന്‍ മേശയും മരുന്നുകളും ഭക്ഷണ പായ്ക്കറ്റുകളും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് എത്തിച്ചുകൊടുത്തു. താത്ക്കാലിക മുറിയിലാണ് നാലു പേരടങ്ങിയ കുടുംബം താമസിക്കുന്നതെന്നും പഠനമേശ വാങ്ങാന്‍ കഴിവില്ലെന്നും അടുത്തിടെ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്കുള്ള വീഡിയോയില്‍ പെണ്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച ആദ്യം പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശത്തില്‍ അമ്മയ്ക്ക് കോവിഡ് ബാധിച്ചുവെന്നും മരുന്നും ഭക്ഷണവും ആവശ്യമാണെന്നും 14കാരിയായ ബര്‍ഷ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ടയുടനെ സാധ്യമായ സഹായങ്ങളെത്തിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച അഗര്‍ത്തലയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ബര്‍ഷയുടെ വീട്ടില്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കി. 'മുഖ്യമന്ത്രിയുടെ നടപടി തന്നെ സ്വാധീനിച്ചു. പഠനമേശയും ഭക്ഷണവും അമ്മയ്ക്ക് മരുന്നും നല്‍കി. അച്ഛന് കാര്യമായ വരുമാനമില്ല. സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് ഏപ്പോഴും പോകുന്നത്. മുഖ്യമന്ത്രി അയച്ചുനല്‍കിയ സഹായം തീര്‍ച്ചയായും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും'.ബര്‍ഷ ദാസ് പിടിഐയോട് പറഞ്ഞു.
മകള്‍ മുഖ്യമന്ത്രിയോട് സഹായം ചോദിച്ചതിനെപ്പറ്റി അറിയില്ലായിരുന്നുവെന്ന് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബര്‍ഷയുടെ അച്ഛന്‍ ഉത്തം ദാസ് പ്രതികരിച്ചു. പഠനമേശയും മരുന്നുകളും പലവ്യഞ്ജനകളും ഭക്ഷണപൊതികളുമായി കുറച്ചാളുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് ഉത്തം ദാസിന് അറിയില്ല. സമൂഹമാധ്യമങ്ങളില്‍ ബിപ്ലബ് ദേബ് കുമാര്‍ സജീവമാണെന്നും ജനങ്ങളിലെത്താനുള്ള മികച്ച വഴിയാണിതെന്ന് അദ്ദേഹം കരുതുന്നതായും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (42 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (56 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends