Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം; ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി, രണ്ട്​ മുതല്‍ 18 വയസ്​ വരെ പ്രായമുള്ള കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോഗമിക്കുന്നു

06 JUNE 2021 12:10 PM IST
മലയാളി വാര്‍ത്ത

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കിയതായി റിപ്പോർട്ട്. പട്​ന എയിംസിലാണ്​ കുട്ടികള്‍ക്ക്​ വാക്​സി​െന്‍റ ആദ്യ ഡോസ്​ നല്‍കിയിരിക്കുന്നത്​. ജൂണ്‍ മൂന്നിാണ്​ ഇവിടെ വാക്​സിന്‍ പരീക്ഷണം തുടങ്ങിയത് തന്നെ​. ആദ്യ ദിവസം മൂന്ന്​ പേര്‍ക്കാണ്​ വാക്​സിന്‍ നല്‍കിയത്​. രാജ്യത്ത് ഏറെ പ്രതീക്ഷ നൽകി രണ്ട്​ മുതല്‍ 18 വയസ്​ വരെ പ്രായമുള്ള കുട്ടികളിലെ വാക്​സിന്‍ പരീക്ഷണമാണ്​ പുരോഗമിക്കുന്നത്​.

ആരോഗ്യപരിശോധനക്ക്​ ശേഷമാണ്​ കുട്ടികള്‍ക്ക്​ ​വാക്​സിന്‍ നല്‍കുന്നത് തന്നെ​. ഇത്തരത്തില്‍ 21 കുട്ടികളെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതില്‍ 12 പേരില്‍ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ബാക്കിയുള്ള ഒമ്ബത്​ പേരില്‍ ഏഴ്​ പേര്‍ക്കാണ്​ കോവാക്​സി​െന്‍റ ആദ്യ ഡോസ്​ നല്‍കിയത്​. പട്​ന എയിംസില്‍ ഇതുവരെ 10 കുട്ടികള്‍ക്ക്​ കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കിയിട്ടുണ്ട്​. 28 ദിവസങ്ങള്‍ക്ക്​ ശേഷം ഇവര്‍ക്ക്​ രണ്ടാം ഡോസും നല്‍കും. 100 കുട്ടികള്‍ക്കെങ്കിലും വാക്​സിന്‍ നല്‍കുകയാണ്​ ലക്ഷ്യമെന്ന്​ പട്​ന എയിംസ്​ അധികൃതര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്‌ചയായി പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളാണ് അനുകൂലമായിരിക്കുന്നത്. പുതിയ കേസുകൾ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പുതിയ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതോടെ ഇന്ത്യയിൽ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് പുതിയ കേസുകൾ കുറയുന്നതിന് കാരണമായിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends