Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വാക്‌സിന്‍ വിതരണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് സംസ്ഥാനങ്ങൾ; ആറ് കോടി ഡോസ് സ്പുട്നിക് വാക്സിന്‍ നല്‍കാമെന്ന് മാള്‍ട്ട കമ്പനി; കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാന സര്‍ക്കാര്‍

06 JUNE 2021 05:07 PM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്സിന്‍ സംസ്ഥാനത്തിന് വിതരണം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച മാള്‍ട്ടയിലെ കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാന സര്‍ക്കാര്‍. റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യാമെന്നറിയിച്ച മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചുള്ള വിശദ വിവരം തേടിയാണ് ഹരിയാന കേന്ദ്രത്തിന് കത്തെഴുതിയത്.

വാക്സിന്‍ വിതരണത്തിനായി ഹരിയാന ആഗോളതലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു പ്രസ്തുത കമ്പനിയുടെ പ്രതികരണം. ടെന്‍ഡര്‍ അനുവദിച്ചാല്‍ മുപ്പത് ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്നിക് വാക്സിന്‍ കമ്പനി വിതരണം ചെയ്യുമെന്നും തുടര്‍ന്ന് ഓരോ 20 ദിവസക്കാലയളവില്‍ പത്ത് ലക്ഷം ഡോസ് വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹരിയാന സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

ഒരു ഡോസ് വാക്സിന് 1,120 രൂപയാണ് കമ്പനി വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ്-19 വാക്സിന്‍ വിതരണത്തിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതായും തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി താത്പര്യം പ്രകടിപ്പിച്ചതായും കത്തില്‍ പറയുന്നു. കമ്പനിയുടെ ഈ രംഗത്തെ മുന്‍കാലപരിചയത്തെ കുറിച്ചും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയെ കുറിച്ചും വിലയിരുത്താന്‍ സഹായിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

 

 

കമ്പനി താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറ അറിയിച്ചു. 60 ദശലക്ഷം ഡോസ് വാക്സിന്‍ എത്തിക്കാമെന്ന് കമ്പനി ഓഫര്‍ നല്‍കിയതായും ഇക്കാര്യം സഭയുടെ പരിഗണനയ്ക്ക് വെക്കുമെന്നും മന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ വിതരണത്തിനുള്ള ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാക്സിന്‍ വിതരണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയ പ്രഖ്യാപനത്തെ തുടര്‍ന്ന് വിതരണത്തിനുള്ള വാക്സിന്‍ ലഭ്യമാക്കാനുള്ള തിരക്കിലാണ് സംസ്ഥാനങ്ങള്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിന്‍ അനുവദിച്ചിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends