മുംബൈയിലെ ഡാന്‍സ്ബാറുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

മുബൈയിലെ ഡാന്‍സ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഡാന്‍സ് ബാറുടമകള്‍ ഇതിനായി പ്രത്യേക ലൈസന്‍സ് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2005ലാണ് മുംബൈയിലെ ബാറുകളില്‍ നൃത്തം നിരോധിച്ചത്. ഇതിനെതിരെ ബാര്‍ ഉടമകളും ബാര്‍ നര്‍ത്തകരുടെ യൂണിയനും കോടതിയെ സമീപിച്ചിരുന്നു. ഡാന്‍സ് ബാറുകളുടെ നിരോധിക്കുന്നത് ജോലി ചെയ്യാനുള്ള അവകാശത്തെ ഹനിക്കലാണെന്ന് 2006 ഏപ്രിലില്‍ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha