Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേനയെ വിന്യസിച്ചു: പരിഭ്രാന്തരായി കാശ്മീർ ജനത! ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

07 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

കാശ്മീരിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ ഭീകരന്മാരുടെ കാര്യത്തിൽ സൈന്യം എന്ത് നേരിടാനും തയ്യാറായിരിക്കണം എന്ന് കരസേന മേധാവി മുന്നറിയിപ്പു നൽകിയിരുന്നു. അതിനു പിന്നാലെ കശ്മീരിൽ ധൃതിയിൽ ചില നീക്കങ്ങൾ നടക്കുകയാണ്.വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേനയെ വിന്യസിച്ചതോടെ മേഖലയിൽ വീണ്ടും ആശങ്ക ഉയരുകയാണ്.

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണു മേഖലയിൽ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ഭീതിയിലാണ് അവിടുത്തെ ജനങ്ങൾ.

 

എന്നാൽ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാൻ പോകുന്നു എന്ന തലത്തിലുള്ള പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങൾ അവിടെ ഇല്ലെന്നും അധികൃതർ അറിയിച്ചു.

‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികൾക്കായി പോയവർ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറ‍ഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

എന്നാൽ വൻസേനയെ വിന്യസിച്ചാൽ എങ്ങനെ ആശങ്കപ്പെടാതിരിക്കും എന്നാണു പ്രാദേശിക നേതാക്കൾ ചോദിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ചില നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതു വീണ്ടും ആവർത്തിക്കുമോ എന്നും നേതാക്കൾക്ക് ആശങ്കയുണ്ട്.

ജമ്മുവിൽനിന്നും കശ്മീരിൽ നിന്നുമായി വിവിധ സേനാ വിഭാഗങ്ങളിൽപ്പെട്ട 200 കമ്പനി സംഘത്തെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലികൾക്കായി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം 50 സംഘം തിരിച്ചെത്തി. മറ്റുള്ളവരാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. അവരെ തിരികെ വിന്യസിക്കുക മാത്രമാണു ചെയ്തതെന്നും അധികൃതർ അറിയിക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (42 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (52 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends