Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'കേന്ദ്ര സര്‍ക്കാരിന് ട്വിറ്ററിനെ ഭയം'; കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി ശിവസേന മുഖപത്രം

07 JUNE 2021 05:02 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച്‌ ശിവസേന മുഖപത്രം.കേന്ദ്ര സര്‍ക്കാരിന് ട്വിറ്ററിനെ ഭയമാണെന്നും അത് അവര്‍ക്കൊരു തലവേദനയായി മാറിയെന്നും സാമ്‌നയില്‍ എഴുതിയ കുറിപ്പില്‍ ശിവസേന അഭിപ്രായപ്പെട്ടു. ട്വിറ്ററിനെ എറിഞ്ഞുകളയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും സാമ്‌ന കുറ്റപ്പെടുത്തി.

നേരത്തെ ബിജെപിയുടെ ഹൃദയ സൂക്ഷിപ്പുകാരായിരുന്നു ട്വിറ്റര്‍. പ്രത്യേകിച്ച്‌ തിരഞ്ഞെടുപ്പ് സമയത്ത്. ഇപ്പോഴാണ് അവര്‍ക്ക് ട്വിറ്റര്‍ ബാധ്യതയായി മാറിയത്. ആ ബാധ്യത ഒഴിക്കണോ എന്ന് ആലോചിക്കുന്ന ഘട്ടത്തിലാണ് ട്വിറ്റര്‍ ഇപ്പോഴുള്ളത്. ഇന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ട്വിറ്ററിനെപ്പോലുളളവ ഒഴിച്ച്‌ മോദിയുടെ നിയന്ത്രണത്തിലാണ്- എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു.

2014ല തിരഞ്ഞെടുപ്പ് കാലത്ത് പ്രതിച്ഛായാ നിര്‍മിതിക്കും തകര്‍ക്കുന്നതിനും സാമൂഹികമാധ്യമങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടികള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ചളിവാരിയെറിയുന്ന പണി തുടരുകയാണ്. ബിജെപിക്കല്ലാതെ മറ്റാര്‍ക്കും ഈ പണി അധികം അറിയില്ല. 2014ല്‍ ബിജെപി ഈ പണിയില്‍ വൈദഗ്ധ്യം നേടി. ആ സമയത്ത് ബിജെപിയുടെ വക്താക്കള്‍ സമൂഹത്തിനുളളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ പ്രചാരണത്തിലായിരന്നു ശ്രദ്ധിച്ചിരുന്നത്- എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.

 

 

കഴിഞ്ഞ ഏതാനും ദിവസമായി ഉപരാഷ്ട്രപതി അടക്കം ബിജെപിനേതാക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് ട്വിറ്റര്‍ നീല ടാഗ് പിന്‍വലിച്ചിരുന്നു. ഇത് വലിയ വിവാദമായി. ദീര്‍ഘകാലമായി നിര്‍ജീവമായതിനാലാണ് ഇതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ബിജെപിയും ട്വിറ്ററും തമ്മിലുളള മല്‍സരത്തിന് ഇത് കാരണമായി. സാമൂഹികമധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയത്തിനനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് കത്തയച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (41 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (51 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends