ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് 12കുട്ടികള്‍ക്ക് പരിക്കേറ്റു

വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് പന്ത്രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. 17 കുട്ടികളുമായി സീലാംപൂരില്‍ നിന്നും വരികയായിരുന്ന ബസ് കാശ്മീരി ഗേറ്റ് ഫ്‌ലൈ ഓവറിനടുത്ത് വച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























