Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കാന്‍ സീറോ കൊണ്ട് ഒരു കളി

21 JULY 2015 02:55 PM IST
മലയാളി വാര്‍ത്ത.

ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ചുമ്മാ തമാശക്ക് സീറോ പിടിച്ച് ഞെക്കുന്നവര്‍ ജാഗ്രതെ. ഗ്യാസ് പോണവഴി അറിയില്ല. നിങ്ങള്‍ സബ്‌സിഡിയില്‍ നിന്ന് ഔട്ടും ആകും. കേരളത്തിലെ പെട്രോളിയം കമ്പനികള്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഗ്യാസ് ബുക്കിങ്ങിനായുള്ള ഐ.വി.ആര്‍.എസ്. സംവിധാനത്തില്‍ മാറ്റം വരുത്തിയത് ഉപഭോക്താക്കള്‍ക്ക് പാരയാകുന്നു. പുതിയ മാറ്റമനുസരിച്ച് ഐ.വി.ആര്‍.എസ്. വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് സീറോ അമര്‍ത്താനാണ്. സീറോയില്‍ അമര്‍ത്തിയാല്‍ നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സബ്‌സിഡി ലഭിക്കില്ല. പ്രധാനമന്ത്രിയുടെ \'ഗിവ് ഇറ്റ് അപ്പ്\' പദ്ധതിയനുസരിച്ച് സബ്‌സിഡി ആവശ്യമില്ലാത്തവര്‍
\'സീറോ\' അമര്‍ത്തണമെന്നാണ് ഇപ്പോള്‍ ഐ.വി.ആര്‍.എസ്. സംവിധാനത്തില്‍ തുടക്കത്തില്‍ ലഭിക്കുന്ന അറിയിപ്പ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനു മുന്‍പു വരെ ഒന്ന് അമര്‍ത്താനായിരുന്നു നിര്‍േദശം. ഒന്ന് അമര്‍ത്തിയാല്‍ ഗ്യാസ് റീഫില്‍ ബുക്ക് ചെയ്യും. തുടര്‍ന്നുള്ള നമ്പരുകളില്‍ അമര്‍ത്തിയാല്‍ മറ്റ് സേവനങ്ങള്‍ ലഭിക്കും. ഇതറിയാതെ സീറോ അമര്‍ത്തുന്നവരാണ് കെണിയില്‍ പെടുന്നത്. അബദ്ധത്തില്‍ സീറോ അമര്‍ത്തിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സബ്‌സിഡി നഷ്ടമായവര്‍ ഒട്ടേറെയാണെന്ന് ഗ്യാസ് ഏജന്‍സി ഉടമകള്‍ പറയുന്നു.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഗിവ് ഇറ്റ് അപ്പ് പദ്ധതിക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാത്ത സംസ്ഥാനം കേരളമാണെന്നറിയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ സംബ്‌സിഡി ഉപേക്ഷിക്കാന്‍ തയ്യാറായി ഒട്ടേറെയാളുകള്‍ വന്നപ്പോള്‍ കേരളത്തില്‍ ആ നിലയ്ക്കുള്ള പ്രതികരണം ഇല്ലാതെ പോയതാണ് കുറുക്കുവഴി കണ്ടെത്താന്‍ കേരളത്തിലെ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുതിയ ക്രമീകരണത്തിലൂടെ കൂടുതല്‍ ആളുകളെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള എളുപ്പവഴിയാണിതെന്നും കരുതപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (4 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (5 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (5 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (6 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (6 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends