Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

പുഷ്‌കരം മേളയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഭിക്ഷാടകര്‍ക്ക് 5000 രൂപ \'കൈക്കൂലി\' നല്‍കാമെന്ന് ആന്ധ്രപ്രദേശ്

22 JULY 2015 11:48 AM IST
മലയാളി വാര്‍ത്ത.

ഗോദാവരി പുഷ്‌കരം മേളയില്‍ നിന്ന് ഭിക്ഷാടകരെ അകറ്റിനിര്‍ത്താന്‍ പുതിയൊരു വാഗ്ദാനവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തില്‍ നിന്ന് ഭിക്ഷാടകര്‍ ഒഴിഞ്ഞുനില്‍ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ 5000 രൂപ വീതം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം.

ജൂലൈ 25 വരെ നീളുന്ന ഉത്സവത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ നഷ്ടപരിഹാരത്തിനൊപ്പം സൗജന്യ ആഹാരവും നല്‍കാമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്കും സര്‍ക്കാരിന്റെ ധനസഹായം പറ്റാത്തവര്‍ക്കുമാണ് സൗജന്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അര്‍ഹരല്ലാത്തവരും സഹായത്തിനായി തിക്കിത്തിരക്കുന്നത് അധികൃതര്‍ക്ക് തലവേദനയുണ്ടാക്കുന്നു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് ഭിക്ഷാടകര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരിക്കവേ ബില്‍ ക്ലിന്റണ്‍ 2000-ല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഹൈദരാബാദില്‍ നിന്ന് ഭിക്ഷാടകരെ നായിഡുവിന്റെ നിര്‍ദേശപ്രകാരം പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (41 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (5 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (6 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends