Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഡേറ്റിങ് ആപ്പിലൂടെ മാന്യന്റെ മുഖം മൂടി അണിഞ്ഞു പരിചയപെട്ടു! തുടർന്ന് പിറന്നാൾ ആണെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; തുടർന്ന് ക്രൂരമായ ബലാത്സംഗവും, പരാതിയുമായി യുവതി രംഗത്ത്

30 JULY 2021 12:01 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടശേഷം പീഡനത്തിനിരയാകുന്ന നിരവധി കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇപ്പോളിതാ, ഡൽഹിയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിയ രംഗത്ത്.

മുംബൈ വർളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് പീഡനത്തിനിരയായതെന്ന് പെൺകുട്ടി പറഞ്ഞു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെട്ടത്. ഒരു മാസത്തിലേറെയായി ചാറ്റ് ചെയ്തിരുന്നു. തൻ്റെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ ഹോട്ടലിൽ എത്തണമെന്നും പാർട്ടി നൽകുമെന്നും ഇയാൾ അറിയിച്ചു. ചാറ്റിലൂടെയുള്ള സംഭാഷണത്തിൽ സംശയമൊന്നും തോന്നാതിരുന്നതിനാൽ ക്ഷണം സ്വീകരിച്ച് വര്‍ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തുകയായിരുന്നു.

ഹോട്ടലിലെ സ്യൂട്ട് റൂമിലാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. പാർട്ടിക്കിടെ മയക്കുമരുന്ന് കലർത്തിയ ഒരു ഗ്ലാസ് വൈൻ കുടിക്കാൻ നൽകി. ബോധം നഷ്ടമായതോടെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് പോലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നത്. വീട്ടിലെത്തിയതോടെ പീഡന വിവരം മാതാപിതാക്കളെ അറിയിച്ചു. ചികിത്സ തേടിയതിന് പിന്നാലെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതി നഗരത്തിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 328, 376 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (17 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (20 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (49 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (54 minutes ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (2 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (3 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (4 hours ago)

Malayali Vartha Recommends