Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

മാധ്യമങ്ങളെ തളയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ നീക്കം

23 JULY 2015 12:59 PM IST
മലയാളി വാര്‍ത്ത.

തിരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുക്കുന്നു. വോട്ടര്‍ന്മാരെയും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം. എന്നാല്‍ ഈ നടപടി മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ആക്ഷേപമുണ്ട്.
പണം നല്‍കിയുള്ള വാര്‍ത്തകള്‍ക്കു പുറമേ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിമര്‍ശനമുണ്ട്. നിലവില്‍ പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെയും ദേശീയ ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെയും മാര്‍ഗ്ഗരേഖകള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാത്രമാണ് പെരുമാറ്റച്ചട്ടമുള്ളത്. മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പെരുമാറ്റച്ചട്ടം രൂപീകരിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലം വരുന്നതുവരെയുള്ള ജനവിധിയുടെ ഓരോ നിമിഷത്തെ ചൂടും ആവേശവും മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അത്ര ആവേശം വേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ നസിം സെയ്ദിയുടെ നീക്കം. വോട്ടിങ് ശതമാനം വര്‍ധിക്കുന്നതടക്കം തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (8 minutes ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (18 minutes ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (20 minutes ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (35 minutes ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (38 minutes ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (44 minutes ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (57 minutes ago)

ആലുവ മണപ്പുറം ഒരുങ്ങി....  (1 hour ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (1 hour ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (1 hour ago)

പുതിയ സമയക്രമം ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും...  (1 hour ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (1 hour ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (1 hour ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (1 hour ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (1 hour ago)

Malayali Vartha Recommends