Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍, വോട്ടു ചെയ്ത ജനങ്ങളെ മോഡി വഞ്ചിക്കുകയാണന്ന് രാഹുല്‍ ഗാന്ധി

23 JULY 2015 03:28 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലളിത് മോദി, വ്യാപം അഴിമതി വിവാദങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണന്ന് രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ മോദി വഞ്ചിക്കുകയാണന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും പാര്‍ലമെന്റിനകത്തെ പ്രതിഷേധങ്ങള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ഈ രാജ്യത്തെ ജനങ്ങള്‍ സുഷമാ സ്വരാജിനല്ല അവരുടെ വോട്ട് കൊടുത്തത്. പ്രധാനമന്ത്രി മോദിയെ വിശ്വസിക്കാമെന്ന് കരുതിയാണ് അവര്‍ വോട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എല്ലാ വിഷയങ്ങളിലും നിശബ്ദ്ധത പാലിക്കുകയാണ്. ജനങ്ങള്‍ക്ക് അവര്‍ ചതിക്കപ്പെട്ടു എന്ന് തോന്നുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതു വരെ നാല്‍പ്പതിലധികം പേരാണ് മരണമടഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രി ഇതേപ്പറ്റി ഒരു വാക്ക് ഉരിയാടിയിട്ടില്ല. അദ്ദേഹം തന്റെ നിശബ്ദ്ധത അവസാനിപ്പിക്കണം.\'\' എന്ന് രാഹുല്‍ പറഞ്ഞു. മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ സഹായിച്ച സുഷമാ സ്വരാജ് നടത്തിയത് ക്രിമിനല്‍ നടുപടിയാണെന്ന് രാഹുല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (8 minutes ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (18 minutes ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (20 minutes ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (35 minutes ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (38 minutes ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (44 minutes ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (57 minutes ago)

ആലുവ മണപ്പുറം ഒരുങ്ങി....  (1 hour ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (1 hour ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (1 hour ago)

പുതിയ സമയക്രമം ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും...  (1 hour ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (1 hour ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (1 hour ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (1 hour ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (1 hour ago)

Malayali Vartha Recommends