Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

അച്ഛന്‍ മകളെ ആറു വര്‍ഷം പീഡിപ്പിച്ചു, പ്രതികരിക്കാതെ അമ്മ, സംഭവം പുറത്തറിഞ്ഞത് കുട്ടി അധ്യാപികയ്ക്ക് എഴുതിയ കത്തിലൂടെ

24 JULY 2015 03:25 PM IST
മലയാളി വാര്‍ത്ത.

അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ ആറു വര്‍ഷം പീഡിപ്പിച്ചു എന്ന വാര്‍ത്ത മുംബൈയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്.
കത്തിലൂടെയാണ് ഈ വാര്‍ത്ത പുറം ലോകം അറിയാനിടയായത്. വിവരം അറിയാവുന്ന അമ്മ ഒരു പ്രതികരണവും നടത്താറില്ലെന്നും കുട്ടി കത്തില്‍ വെളിപ്പെടുത്തി. പോലീസ് മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തു. അമ്മയുടെ മുന്നില്‍ വച്ച് അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കൂടാതെ അമ്മ തനിക്ക് ഗര്‍ഭനിരോധന ഗുളിക നല്കിയിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
ഏഴാം വയസു മുതല്‍ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ്. അമ്മയോട് വിവരം പറഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും സഹായിക്കാന്‍ തയാറായില്ലെന്നുമാണ് കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരിയായ 17 വയസുകാരിയോടും പീഡനവിവരം പറഞ്ഞിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കുടുംബത്തോടൊപ്പം കഴിയാത്ത ഈ കുട്ടിയെയും പിതാവ് ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് ബോധ്യമായി.
പോലീസ് മാതാവിനെ ചോദ്യം ചെയ്‌തെങ്കിലും പിതാവിനെതിരേ കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ തള്ളി. പീഡനത്തിനിരയായ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഹോസ്റ്റലിലേയ്ക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (8 minutes ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (11 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (31 minutes ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (50 minutes ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (51 minutes ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (1 hour ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (1 hour ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (1 hour ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (2 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (2 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (2 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (2 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (2 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (2 hours ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (2 hours ago)

Malayali Vartha Recommends