ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ 30 വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ 30 വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. ബൊക്കാറോ ജില്ലയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. സിസിഎല്‍ പ്രൊജക്ട് സൈറ്റില്‍ ആയുധങ്ങളുമായെത്തിയ നൂറിലധികം മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ജാര്‍ഖണ്ഡിലെ 24 ജില്ലകളില്‍ 18 ജില്ലകളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























