Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബയോഡീസലുമായി പുതിയ പരീക്ഷണത്തിന് കേന്ദ്രം

13 AUGUST 2015 03:58 PM IST
മലയാളി വാര്‍ത്ത.

കേന്ദ്രത്തിന്റെ പുതിയ പരീക്ഷണം. ഇന്ത്യക്കു പുതിയ സാധ്യതകള്‍ തുറന്നിട്ട് \'സ്വദേശി ഡീസല്‍\' വില്‍പ്പനയ്‌ക്കെത്തി. ബയോഡീസല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണകൂടി കലര്‍ത്തിയാണ്. ബയോ ഡീസല്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാന മാര്‍ഗം കണ്ടെത്തുക എന്ന ലക്ഷ്യവും കേന്ദ്ര സര്‍ക്കാരിനുണ്ട്. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ സംവിധാനം ഒരുക്കുന്നത്.
ബി ഫൈവ് എന്ന പേരിലാണ് സ്വദേശി ഡീസല്‍ വില്‍ക്കുന്നത്. എണ്ണപ്പനയില്‍ നിന്നുള്ള എണ്ണ കലര്‍ത്തിയ ഈ ഉല്‍പ്പന്നം ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, വിശാഖപട്ടണം, വിജയവാഡ, ഹാല്‍ദിയ നഗരങ്ങളില്‍ ലഭ്യമാകും. ഘട്ടംഘട്ടമായി രാജ്യവ്യാപകമായി ബയോ ഡീസല്‍ വില്‍ക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ബയോ ഡീസല്‍ ലഭ്യതയിലെ പരിമിതികള്‍ വിപണനം വ്യാപിപ്പിക്കുന്നതില്‍ തടസമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മലിനീകരണ നിയന്ത്രണത്തിനൊപ്പം അസംസ്‌കൃത എണ്ണ ഇറക്കുമതിക്കുള്ള ഭീമമായ ചെലവ് കുറയ്ക്കാനും ബയോ ഡീസല്‍ ഉപയോഗം സഹായിക്കും. രാജ്യത്ത് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റയില്‍വേ, പ്രതിരോധ വകുപ്പ്, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തുടങ്ങിയ വന്‍കിട ഉപയോക്താക്കളോടും ബയോ ഡീസലിലേക്കു മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends