Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സുരക്ഷ ഏജന്‍സി, ആക്രമണസാധ്യത നിലനില്‍ക്കുന്നതിനാല്‍ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തണം

14 AUGUST 2015 08:34 AM IST
മലയാളി വാര്‍ത്ത.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്നു സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. 26/11 മുബൈ ഭീക്രരാക്രമണത്തിന്റെ രീതിയില്‍ ഭീകരര്‍ കടല്‍ വഴിയെത്തി ആക്രമിക്കാന്‍ സാധ്യതയുണ്ട്. ആക്രമണസാധ്യത നിലനില്‍ക്കുന്നതിനാല്‍ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഏജന്‍സികള്‍ അറിയിച്ചു.
രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി കേന്ദ്രആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിമി, ഇന്ത്യന്‍ മുജാഹിദീന്‍, ജയ്ഷ്-ഇ-മുഹമ്മദ്, തെഹ്‌രിക് ഇ-ഫര്‍ഖാന്‍, ലഷ്‌കര്‍-ഇ-തയ്ബ. പസ്ബാന്‍-ഇ-അഹ്‌ല ഹാദിസ് എന്നീ ഭീകര സംഘടനകളുടെ ആക്രമണത്തിനാണ് സാധ്യതയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഭീകരര്‍ ആകാശമാര്‍ഗത്തില്‍ എത്തി ഉന്നതപദവിയിലുള്ളവരെ അടക്കം ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി പാര്‍ട്ടി ഓഫീസുകള്‍, വ്യാപാരസമുച്ചയങ്ങള്‍, വിനോദ സഞ്ചരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയുള്ളതായി കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍-ക്വയ്ദയും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പഞ്ചാബിലെ ഗുരുദാസ് പൂരില്‍ ഭീകരാക്രമണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ 50,000 സൈനികരെ കൂടുതലായി വിന്യസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends