പ്രധാനമന്ത്രി പാക്കിസ്ഥാനു സ്വാതന്ത്ര്യദിനാശംകള്‍ നേര്‍ന്നു

ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോദി പാക്ക് ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നത്. സ്വാതന്ത്ര്യത്തിന്റെ എല്ലാ ആശംസകളും പാക്ക് ജനതയ്ക്ക് നേരുന്നുവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























